ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും പ്രത്യേകം വാര്‍ഡ്
മതത്തിന്റെ പേരില്‍ കൊവിഡ് രോഗികളെ വിഭജിച്ച് അഹമ്മദാബാദിലെ ആശുപത്രി. അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ച ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും പ്രത്യേകം കൊവിഡ് വാര്‍ഡുകളാണ് ഒരുക്കിയിരിക്കുന്നത്.